x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം ശ്രീ ​വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം വൈ​കി​ല്ല: മ​ന്ത്രി ഷം​സു​ദ്ദീ​ൻ


Published: August 19, 2026 05:56 AM IST | Updated: August 19, 2026 05:56 AM IST


തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പി​​​എം ശ്രീ ​​​വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ ഉ​​​ണ്ടാ​​​കു​​​മെ​​​ന്നു പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ. മ​​​ന്ത്രി​​​സ​​​ഭാ ഉ​​​പ​​​സ​​​മി​​​തി ഈ ​​​വി​​​ഷ​​​യം സം​​​ബ​​​ന്ധി​​​ച്ച് പ​​​ല​​​വ​​​ട്ടം ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.
കാ​​​ല​​​വ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യ ഘ​​​ട്ട​​​ത്തി​​​ൽ ആ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​ന്ത്രി​​​മാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കേ​​​ണ്ടി​​​നാ​​​ലാ​​​ണ് അ​​​വ​​​സാ​​​ന​​​ഘ​​​ട്ട ച​​​ർ​​​ച്ച നീ​​​ണ്ടു​​​പോ​​​യ​​​ത്. എ​​​ന്നാ​​​ൽ ഇ​​​നി അ​​​ധി​​​കം വൈ​​​കാ​​​തെ ത​​​ന്നെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നും പി​​​എം ശ്രീ​​​യി​​​ൽ യു​​​ഡി​​​എ​​​ഫി​​​ലോ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലോ ഭി​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളി​​​ല്ലെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Deepika DeepikaNewspaper BreakingNews Decision on PM Shri issue

Recent News

Corehub Up