x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദീപിക ഓൺലൈൻ ക്വിസ്: ജിയോ ജോർജ് ഒന്നാമത്


Published: August 19, 2026 06:18 AM IST | Updated: August 19, 2026 06:18 AM IST

ജി​​​​യോ ജോ​​​​ർ​​​​ജ് ആ​​​​ൻ​​​​ലി​​​​ൻ നോ​​​​ബി​​​​ൾമ​​​​നു ജോ​​​​ർ​​​​ജ്

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: ദീ​​​​പി​​​​ക ശ​​​​തോ​​​​ത്ത​​​​ര റൂ​​​​ബി ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്‌​​​​സ് ക്ല​​​​ബ് വെ​​​​രൂ​​​​ർ സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ഇ​​​​ട​​​​വ​​​​ക യൂ​​​​ണി​​​​റ്റി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ന​​​​ട​​​​ത്തി​​​യ ദീ​​​​പി​​​​ക ഓ​​​​ൺ​​​​ലൈ​​​​ൻ ക്വി​​​​സ് മ​​​​ത്സ​​​​ര​​​ത്തി​​​ൽ കോ​​​​ട്ട​​​​യം പാ​​​​ദു​​​​വ​​​യി​​​ലെ ജി​​​​യോ ജോ​​​​ർ​​​​ജ് ഒ​​​ന്നാം സ​​​മ്മാ​​​നം നേ​​​ടി.

ആ​​​​ൻ​​​​ലി​​​​ൻ നോ​​​​ബി​​​​ൾ (കോ​​​​ത​​​​മം​​​​ഗ​​​​ലം) ​ര​​​​ണ്ടാം സ​​​​മ്മാ​​​​ന​​​വും മ​​​​നു ജോ​​​​ർ​​​​ജ് (പാ​​​​ദു​​​​വ) മൂ​​​ന്നാം സ​​​മ്മാ​​​ന​​​വും ക​​​ര​​​സ്ഥ​​​മാ​​​ക്കി. പ്രോ​​​​ത്സാ​​​​ഹ​​​​ന സ​​​​മ്മാ​​​​ന​​​​ങ്ങ​​​​ൾ നേ​​​​ടി​​​​യ​​​​വ​​​​ർ: ജോ​​​​ഹ​​​​ൻ ജെ​​​​യ്സ​​​​ൺ (ക​​​​ട്ട​​​​പ്പ​​​​ന), ഗോ​​​​കു​​​​ൽ വി. ​​​​നാ​​​​യ​​​​ർ, നി​​​​ള അ​​​​ന്ന ടോം, ​​ടോം ​​ജോ​​​​സ​​​​ഫ് (മൂ​​വ​​രും നെ​​​​ടു​​​​ങ്കു​​​​ന്നം), ഐ​​​​റി​​​​ൻ സാ​​​​ബു (കദളിക്കാട്‌), ​റി​​​​തു ട്രീ​​​​സ സു​​​​നി​​​​ൽ (ച​​​​മ്പ​​​​ക്കു​​​​ളം), ഗീ​​​​തു മേ​​​​രി ജോ​​​​സ് (വെ​​​​ട്ടി​​​​മു​​​​ക​​​​ൾ), ​എ​​​​ൽ​​​​സ​​​​മ്മ ജോ​​​​സ​​​​ഫ് (കോ​​​​ട്ട​​​​യം).

പ​​​​ത്ര​​​​വാ​​​​യ​​​​ന​​​​യു​​​​ടെ പ്രാ​​​​ധാ​​​​ന്യം യു​​​​വ​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ന്ന​​​​തി​​​​നും ദീ​​​​പി​​​​ക​​​​യു​​​​ടെ പ്ര​​​​ചാ​​​​ര​​​​ണം ശ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​മാ​​​​യാ​​​​ണ് മ​​​​ത്സ​​​​രം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത്. ജൂ​​​​ലൈ 16 മു​​​​ത​​​​ൽ ഓ​​​​ഗ​​​​സ്റ്റ് 15 വ​​​​രെ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ച ദീ​​​​പി​​​​ക ദി​​​​ന​​​​പ​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​ധാ​​​​ന വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, വി​​​​ദേ​​​​ശ വി​​​​ശേ​​​​ഷ​​​​ങ്ങ​​​​ൾ, സ്പോ​​​​ർ​​​​ട്സ് വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, ഡി​​സി​​എ​​ൽ വാ​​​​ർ​​​​ത്ത​​​​ക​​​​ൾ, മു​​​​ഖ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ൾ, സ​​ൺ​​ഡേ ദീ​​പി​​ക എ​​​​ന്നി​​​​വ​​​​യെ ആ​​​​സ്പ​​​​ദ​​​​മാ​​​​ക്കി​​​​യാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ ക്വി​​​​സ് മ​​​​ത്സ​​​​രം ന​​​​ട​​​​ത്തി​​യ​​ത്.

വെ​​​​രൂ​​​​ർ സെ​​ന്‍റ് ജോ​​​​സ​​​​ഫ് ഇ​​​​ട​​​​വ​​​​ക വി​​​​കാ​​​​രി ഫാ. ​​തോ​​​​മ​​​​സ് പു​​​​ത്ത​​​​ൻ​​​​പു​​​​ര​​​​യി​​​​ൽ, അ​​​​സി​​​​സ്റ്റ​​​​ന്‍റ് വി​​​​കാ​​​​രി ഫാ​​. ​​ജി​​​​തി​​​​ൻ കൊ​​​​ടി​​​​യ​​​​ന്ത​​​​റ, ഡീ​​​​ക്ക​​​​ൻ അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ മാ​​​​ളി​​​​യേ​​​​ക്ക​​​​ൽ സി​​എം​​ഐ, ദീ​​​​പി​​​​ക ഫ്ര​​​​ണ്ട്‌​​​​സ് ക്ല​​​​ബ് അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​ന്‍റ് ആ​​​​ന്‍റ​​​​ണി തോ​​​​മ​​​​സ് മ​​​​ല​​​​യി​​​​ൽ, ജേ​​​​ക്ക​​​​ബ് ചേ​​​​ന്നാ​​​​ട്ട് , അ​​​​ഡ്വ. ജ്യോ​​​​തി മാ​​​​ത്യു എ​​​​ന്നി​​​​വ​​​​രാ​​​​ണ് വി​​​​ജ​​​​യി​​​​ക​​​​ളെ പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

Tags : OpenFileDialog1 Deepika Online Quiz

Recent News

Corehub Up