x
ad
Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കി​ണ​ർ ശു​ചീ​ക​ണത്തിനിടെ കു​ഴ​ഞ്ഞു​വീ​ണ് ​ മ​രി​ച്ചു


Published: April 27, 2026 05:02 AM IST | Updated: April 27, 2026 05:02 AM IST

ചി​​​​​​റ്റൂ​​​​​​ർ: സ്വ​​​​​​കാ​​​​​​ര്യ​​​​​​വ്യ​​​​​​ക്തി​​​​​​യു​​​​​​ടെ കി​​​​​​ണ​​​​​​ർ ശു​​​​​​ചീ​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ വെ​​​​​​ള്ള​​​​​​ത്തി​​​​​​ൽ കു​​​​​​ഴ​​​​​​ഞ്ഞു​​​​​​വീ​​​​​​ണ് ​​​​​​മരി​​​​​​ച്ചു. ക​​​​​​മ്പി​​​​​​ളി നെ​​​​​​ടു​​​​​​ങ്ങോ​​​​​​ട് സ്വ​​​​​​ദേ​​​​​​ശി മു​​​​​​രു​​​​​​ക​​​​​​ദാ​​​​​​സ് (50) ആ​​​​​ണു മ​​​​​​രി​​​​​​ച്ച​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ രാ​​​​​​വി​​​​​​ലെ എ​​​​​​ട്ടി​​​​​​നാ​​​​​​യി​​​രു​​​ന്നു സം​​​​​​ഭ​​​​​​വം.

ക​​​​​​മ്പി​​​​​​ളി​​​​​​യി​​​​​​ൽ സ്വ​​​കാ​​​ര്യ​​​വ്യ​​​ക്തി​​​യു​​​ടെ കി​​​​​​ണ​​​​​​റി​​​​​​ന്‍റെ ഉ​​​​​​ൾ​​​​​​ഭാ​​​​​​ഗം വൃ​​​​​​ത്തി​​​​​​യാ​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നാ​​​​​​യി ഒ​​​​​​പ്പ​​​​​​മു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന സു​​​​​​ഹൃ​​​​​​ത്തി​​​​​​ന്‍റെ സ​​​​​​ഹാ​​​​​​യ​​​​​​ത്തോ​​​​​​ടെ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ൽ ക​​​​​​യ​​​​​​ർ​​​ കെ​​​​​​ട്ടി​​​​​​യാ​​​​​​ണ് മു​​​​​​രു​​​​​​ക​​​​​​ദാ​​​​​​സ് ഇ​​​​​​റ​​​​​​ങ്ങി​​​​​​യ​​​​​​ത്. ജ​​​​​​ല​​​​​​നി​​​​​​ര​​​​​​പ്പി​​​​​​ന്‍റെ സ​​​​​​മീ​​​​​​പ​​​​​​ത്തു​​​​​​ള്ള പ​​​​​​ടി​​​​​​ക്കെ​​​​​​ട്ടി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​പ്പോ​​​​​​ൾ ക​​​​​​യ​​​​​​ർ അ​​​​​​ഴി​​​​​​ച്ചു​​​​​​മാ​​​​​​റ്റി​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​തി​​​​​​നി​​​​​​ടെ പെ​​​​​​ട്ടെ​​​​​​ന്ന് കു​​​​​​ഴ​​​​​​ഞ്ഞു വെ​​​​​​ള്ള​​​​​​ത്തി​​​​​​ൽ​​​ വീ​​​​​​ണു താ​​​​​​ഴു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. അ​​​​​​ഗ്നി​​​​​​ര​​​​​​ക്ഷാ​​​​​​ സേ​​​​​​നാം​​​​​​ഗ​​​​​​ങ്ങ​​​​​​ൾ എ​​​​​​ത്തി പു​​​​​​റ​​​​​​ത്തെ​​​​​​ടു​​​​​​ത്തെ​​​​​​ങ്കി​​​​​​ലും മ​​​​​​ര​​​​​​ണം സം​​​​​​ഭ​​​​​​വി​​​​​​ച്ചി​​​​​​രു​​​​​​ന്നു. ഭാ​​​​​​ര്യ: ക​​​​​​ല്യാ​​​​​​ണി. മ​​​​​​ക്ക​​​​​​ൾ: കാ​​​​​​വ്യ, മി​​​​​​ഥു​​​​​​ന.

Tags : Died after falling while cleaning

Recent News

Corehub Up