x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു

വെബ് ഡെസ്ക്
Published: July 9, 2026 05:49 PM IST | Updated: July 9, 2026 07:03 PM IST

പ്രതീകാത്മക ചിത്രം

കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. വാഹനം നിർത്താതെ പോയതായി പരാതി.

നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാർത്തിക കുറുമ്പനാ(95)ണ് മരിച്ചത്. തങ്കളം - കാക്കനാട് നാലുവരിപ്പാതയിൽ 11.30 ഓടെയാണ് സംഭവം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.

Tags : Woman Vehicle Accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up