x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാഗമണിൽ ട്രക്കിംഗിനിടെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ആറ് പേർക്ക് പരിക്ക്

വെബ് ഡെസ്ക്
Published: July 9, 2026 05:33 PM IST | Updated: July 9, 2026 05:33 PM IST

ജീപ്പ് അപകടം

ഇടുക്കി: വാഗമൺ കുവലേറ്റത്തിന് സമീപം ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു. വിനോദസഞ്ചാരികളുമായി ഓഫ് റോഡ് ട്രക്കിംഗിന് പോയ ജീപ്പാണ് താഴ്ചയിലേക്ക് മറിഞ്ഞത്.

അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

Tags : Jeep Vagamon Injured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up