x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം; വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പ് മ​റി​ച്ചി​ട്ടു

വെബ് ഡെസ്ക്
Published: June 27, 2026 09:19 AM IST | Updated: June 27, 2026 09:19 AM IST

കാട്ടാന തകർത്ത വനംവകുപ്പിന്‍റെ വാഹനം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ആ​റ​ളം ഫാ​മി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​ർ സ​ഞ്ച​രി​ച്ച വാ​ഹ​നം കാ​ട്ടാ​ന ത​ക​ർ​ത്തു. വാ​ഹ​ന​ത്തി​ന് ഉ​ള്ളി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്. ഇ​വ​രു​ടെ പ​രി​ക്ക് സാ​ര​മു​ള്ള​ത​ല്ലെ​ന്നാ​ണ് വി​വ​രം.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പി​ന്‍റെ ജീ​പ്പി​ന് നേ​രെ ഓ​ടി​യ​ടു​ത്ത ആ​ന ജീ​പ്പ് ത​ക​ർ​ത്ത​ത്. ആ​ന വ​രു​ന്ന​ത് ക​ണ്ട് ജീ​വ​ന​ക്കാ​ർ വാ​ഹ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ങ്ങി മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി.

Tags : Elephant attack Kannur

Recent News

Corehub Up