x
ad
Tue, 4 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ​ഷി​കവി​ക​സ​ന ബാ​ങ്കി​ൽ മു​ൻ യുഡിഎഫ് ഭ​ര​ണസ​മി​തി വീ​ണ്ടും അ​ധി​കാ​ര​മേ​റ്റു


Published: May 22, 2026 01:03 AM IST | Updated: May 22, 2026 01:03 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ലെ അ​​​ഡ്മി​​​നി​​​സ്ട്രേ​​​റ്റ​​​ർ ഭ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ചു.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഷാ​​​ജി മോ​​​ഹ​​​ന​​​ൻ പ്ര​​​സി​​​ഡ​​​ന്‍റാ​​​യു​​​ള്ള പ​​​ഴ​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​മേ​​​റ്റെ​​​ടു​​​ത്തു.

ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം 4.30നാ​​​ണ് പ​​​ഴ​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി വീ​​​ണ്ടും അ​​​ധി​​​കാ​​​ര​​​മേ​​​റ്റ​​​ത്. സം​​​സ്ഥാ​​​ന​​​ത്ത് യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന പ്ര​​​ധാ​​​ന ബാ​​​ങ്കാ​​​യി​​​രു​​​ന്ന കാ​​​ർ​​​ഷി​​​ക വി​​​ക​​​സ​​​ന ബാ​​​ങ്കി​​​ൽ ര​​​ണ്ടാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് ബാ​​​ങ്ക് ഭ​​​ര​​​ണ​​​സ​​​മി​​​തി​​​ക്കെ​​​തി​​​രേ ഇ​​​ട​​​തു​​​പ​​​ക്ഷം അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യം കൊ​​​ണ്ടു​​​വ​​​രു​​​ക​​​യും തു​​​ട​​​ർ​​​ന്ന് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് പോ​​​വു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.

Tags : Agricultural Development Bank UDF management committee

Recent News

Corehub Up