x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്മ​കു​മാ​റി​ന്‍റെ ജാ​മ്യ​ഹ​ർ​ജി​യി​ല്‍ വി​ധി ഇ​ന്ന്


Published: March 3, 2026 11:40 PM IST | Updated: March 3, 2026 11:40 PM IST

കൊ​​​​ല്ലം: ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ളക്കേ​​​​സി​​​​ല്‍ ദേ​​​​വ​​​​സ്വം ബോ​​​​ര്‍​ഡ് മു​​​​ന്‍ പ്ര​​​​സി​​​​ഡ​​​​ന്‍റും സി​​​​പി​​​​എം നേ​​​​താ​​​​വു​​​​മാ​​​​യ എ.​​​​പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​ന്‍റെ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ വി​​​​ധി ഇ​​​​ന്ന്.

ദ്വാ​​​​ര​​​​പാ​​​​ല​​​​ക ശി​​​​ല്​​​​പ കേ​​​​സി​​​​ല്‍ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് 90 ദി​​​​വ​​​​സം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം കു​​​​റ്റ​​​​പ​​​​ത്രം സ​​​​മ​​​​ര്‍​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​നാ​​​​ണെ​​​​ന്നു കാ​​​​ട്ടി ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സം ജാ​​​​മ്യ​​​ഹ​​​​ർ​​​​ജി ന​​​​ല്‍​കി​​​​യി​​​​രു​​​​ന്നു.

ഇ​​​​ന്ന​​​​ലെ വാ​​​​ദം കേ​​​​ട്ട കൊ​​​​ല്ലം വി​​​​ജി​​​​ല​​​​ന്‍​സ് കോ​​​​ട​​​​തി ജ​​​​ഡ്ജി ഡോ. ​​​​സി.​​​​എ​​​​സ്. മോ​​​​ഹി​​​​ത് ഇ​​​​ന്നു വി​​​​ധി പ​​​​റ​​​​യാ​​​​ന്‍ മാ​​​​റ്റി. ക​​​​ട്ടി​​​​ള​​​​പ്പാ​​​​ളി കേ​​​​സി​​​​ല്‍ പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​ന് നേ​​​​ര​​​​ത്തേ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം കി​​​​ട്ടി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ല്‍, ദ്വാ​​​​ര​​​​പാ​​​​ല​​​​ക കേ​​​​സി​​​​ല്‍ പ്ര​​​​തി​​​​യാ​​​​യ​​​​തി​​​​നാ​​​​ല്‍ ജ​​​​യി​​​​ല്‍മോ​​​​ചി​​​​ത​​​​നാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഇ​​​​ന്നു ഈ കേ​​​​സി​​​​ല്‍ക്കൂ​​​​ടി സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യം ല​​​​ഭി​​​​ച്ചാ​​​​ൽ പ​​​​ത്മ​​​​കു​​​​മാ​​​​റി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ങ്ങാ​​​​ന്‍ സാ​​​​ധി​​​​ക്കും.

അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത് 90 ദി​​​​വ​​​​സം പി​​​​ന്നി​​​​ട്ട​​​​തി​​​​നാ​​​​ല്‍ സ്വാ​​​​ഭാ​​​​വി​​​​ക ജാ​​​​മ്യ​​​​ത്തി​​​​ന് അ​​​​ര്‍​ഹ​​​​നാ​​​​ണെ​​​​ന്നും അ​​​​ത് അ​​​​നു​​​​വ​​​​ദി​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​ഭാ​​​​ഗം വാ​​​​ദം. എ​​​​ന്നാ​​​​ല്‍, ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്കു​​​​മെ​​​​ങ്കി​​​​ല്‍ അ​​​​തു മ​​​​റ്റ് പ്ര​​​​തി​​​​ക​​​​ള്‍​ക്കു ന​​​​ല്‍​കി​​​​യ​​​​തു​​​​പോ​​​​ലെ ക​​​​ര്‍​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ ആ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നു പ്രേ​​​​സി​​​​ക്യൂ​​​​ഷ​​​​നും വാ​​​​ദി​​​​ച്ചു. ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ൽ ക​​​​ര്‍​ശ​​​​ന ഉ​​​​പാ​​​​ധി​​​​ക​​​​ളോ​​​​ടെ​​​​യാ​​​​യി​​​​രി​​​​ക്കും കോ​​​​ട​​​​തി ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ൻ സാ​​​​ധ്യ​​​​ത.

Tags : Hearing Pathmakumar bail Sabarimala Gold theft Sabarimala Gold Pali sabarimala Swarna Pali

Recent News

Corehub Up