x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെസിബിസി-കെസിഎംഎസ് സംയുക്ത സമ്മേളനം നടത്തി


Published: June 3, 2026 03:59 AM IST | Updated: June 3, 2026 03:59 AM IST

കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ മേ​​​ജ​​​ർ സു​​​പ്പീ​​​രി​​​യ​​​ർ​​​മാ​​​രു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ കെ​​​സി​​​എംഎസി​​​ന്‍റെ​​​യും കേ​​​ര​​​ള ക​​​ത്തോ​​​ലി​​​ക്ക മെ​​​ത്രാ​​​ൻ​​​സ​​​മി​​​തി​​​യു​​​ടെ​​​യും സം​​​യു​​​ക്ത സ​​​മ്മേ​​​ള​​​നം പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ന്നു. കെ​​​സി​​​ബി​​​സി റി​​​ലീ​​​ജി​​​യ​​​സ് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

സീ​​​റോ​​​മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, സീ​​​റോ​​​മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, കെ​​​സി​​​എം​​​എ​​​സ് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സി​​​സ്റ്റ​​​ർ ആ​​​ർ​​​ദ്ര, പു​​​തി​​​യ​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട പ്ര​​​സി​​​ഡ​​​ന്‍റ് ഫാ. ​​​ജോ​​​ബി കൊ​​​ച്ചു​​​മു​​​ട്ടം എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

വി​​​ശ്വാ​​​സ കാ​​​ര്യാ​​​ല​​​യം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച മ​​​രി​​​യ​​​ൻ പ്ര​​​ബോ​​​ധ​​​ന​​​ത്തി​​​ന്‍റെ മ​​​ല​​​യാ​​​ള പ​​​രി​​​ഭാ​​​ഷ പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു. ഫാ. ​​​ഗീ​​​വ​​​ർ​​​ഗീ​​​സ് കു​​​റ്റി​​​യി​​​ൽ, സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര എ​​​ന്നി​​​വ​​​ർ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ഇ​​​ന്നും നാ​​​ളെ​​​യും കെ​​​സി​​​ബി​​​സി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും.

Tags : KCBC KCMS conference

Recent News

Corehub Up