x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.പി. പോള്‍ പുരസ്‌കാരം ആഷാ മേനോന് സമ്മാനിക്കും


Published: May 22, 2026 02:09 AM IST | Updated: May 22, 2026 02:09 AM IST

കോ​ട്ട​യം: സാ​ഹി​തീ​സ​ഖ്യ​ത്തി​ന്‍റെ എം.​പി. പോ​ള്‍ പു​ര​സ്‌​കാ​രം നി​രൂ​പ​ക​നും പാ​രി​സ്ഥി​തി​ക ചി​ന്ത​ക​നു​മാ​യ ആ​ഷാ മേ​നോ​ന് സ​മ്മാ​നി​ക്കും. ജൂ​ലൈ 18നു ​കോ​ട്ട​യം ദ​ര്‍ശ​നയി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

സ​മ്മേ​ള​ന​ത്തി​ല്‍ സാ​ഹി​തീ​സ​ഖ്യം പ്ര​സി​ഡ​ന്‍റ് ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​ഴു​ത്തു​കാ​ര​നും പ്ര​ഭാ​ഷ​ക​നു​മാ​യ സു​നി​ല്‍ പി. ​ഇ​ള​യി​ടം പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Tags : MP Paul Award Asha Menon presented

Recent News

Corehub Up