x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന പേ​ര് വേ​ണം ; തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഹൈ​ക്കോ​ട​തി​യി​ല്‍


Published: March 31, 2026 07:21 PM IST | Updated: March 31, 2026 07:32 PM IST

കൊ​ച്ചി: വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന പേ​ര് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് തൃ​പ്പൂ​ണി​ത്തു​റ​യി​ലെ എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഹൈ​ക്കോ​ട​തി​യി​ല്‍. പ​ത്രി​ക​യി​ല്‍ ന​ല്‍​കി​യി​ട്ടു​ള്ള പേ​ര് പി.​വി.​അ​ഞ്ജ​ലി എ​ന്നാ​ണ്.

താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട പേ​ര് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ ന​ല്‍​കി​യി​ല്ലെ​ന്ന് ഹ​ര്‍​ജി​യി​ല്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. നി​ല​വി​ല്‍ പി.​വി.​അ​ഞ്ജ​ലി എ​ന്നാ​ണ് ഇ​വി​എ​മ്മി​ലെ പേ​ര്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച മ​ത്സ​രാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യി​ലും ഇ​വി​എ​മ്മി​ലും പി.​വി.​അ​ഞ്ജ​ലി എ​ന്ന പേ​രി​ന് പ​ക​രം അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന പേ​ര് ന​ല്‍​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഹ​ര്‍​ജി.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ അ​ഞ്ജ​ലി നാ​യ​ര്‍ എ​ന്ന പേ​രി​ലാ​ണ് പ​രി​ചി​ത​യെ​ന്നും പോ​സ്റ്റ​റു​ക​ളി​ലും ഇ​താ​ണ് പേ​രെ​ന്നും അ​ഞ്ജ​ലി പ​റ​യു​ന്നു. ഇ​വി​എ​മ്മി​ല്‍ മ​റ്റൊ​രു പേ​രെ​ന്ന​ത് വോ​ട്ട​ര്‍​മാ​ര്‍​ക്ക് ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി.

Tags : anjali nair nda candidate thrippunithura

Recent News

Corehub Up