x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​രി​ൽ സ്‌​കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

വെബ് ഡെസ്‌ക്
Published: September 4, 2026 02:07 PM IST | Updated: September 4, 2026 02:07 PM IST

സ്‌​കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണപ്പോൾ

തൃ​ശൂ​ർ: കോ​ട​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ ചാ​യ്പ​ൻ​കു​ഴി സ​ർ​ക്കാ​ർ യു​പി സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. അ​വ​ധി ദി​വ​സ​മാ​യ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​രു ഭാ​ഗ​വും ഓ​പ്പ​ൺ സ്റ്റേ​ജും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു വീ​ണു.

മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി റോ​ഡ് പൊ​ളി​ച്ചി​ട്ട ഭാ​ഗ​ത്തെ മ​തി​ലാ​ണ് ആ​ദ്യം ഇ​ടി​ഞ്ഞു വീ​ണ​ത്. ഇ​തി​ന് പി​ന്നാ​ലെ ക്ലാ​സു​ക​ൾ ന​ട​ത്തു​ന്ന​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന കെ​ട്ടി​ട​ഭാ​ഗ​വും ത​ക​ർ​ന്നു.

Tags : School building collapses thrissur holiday

Recent News

Corehub Up