x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മദ്യവ്യാപനത്തിന് വഴിയൊരുക്കുന്ന സർക്കാരിന്‍റെ ബജറ്റ് നിർദേശം പിൻവലിക്കണം: ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്


Published: June 23, 2026 02:57 AM IST | Updated: June 23, 2026 02:57 AM IST

മാ​വേ​ലി​ക്ക​ര: മ​ദ്യ​വ്യാ​പ​ന​ത്തി​ന് വ​ഴി​യൊ​രു​ക്കു​ന്ന സ​ർ​ക്കാ​രി​ന്‍റെ ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ദൂ​ര വ്യാ​പ​ക​മാ​യ ഫ​ല​ങ്ങ​ൾ ഉ​ള​വാ​ക്കു​ന്ന​താ​ണെ​ന്നും അ​തി​നാ​ൽ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും കേ​ര​ള മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ര്യം കു​റ​ഞ്ഞ​തെ​ന്ന പേ​രി​ൽ ന​ട​ത്തു​ന്ന ഏ​തൊ​രു മ​ദ്യ​വ്യാ​പ​ന​വും ആ​പ​ത്കര​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​താ​ണ്. മ​ദ്യ​പാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ബ​ജ​റ്റ് നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം.

വീ​ര്യം കു​റ​ഞ്ഞ മ​ദ്യ​ത്തി​ന്‍റെ നി​കു​തി ഇ​ള​വ് നി​ർ​ദേ​ശം പി​ൻ​വ​ലി​ച്ച് മ​ദ്യ വി​പ​ത്തി​ൽ നി​ന്ന് നാ​ടി​നെ ര​ക്ഷി​ക്കേ​ണ്ട ചു​മ​ത​ല ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രി​നു​ണ്ടെന്നും ഡോ ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് പ​റ​ഞ്ഞു .

Tags : Dr. Joshua Mar Ignatius budget alcohol distribution

Recent News

Corehub Up