തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയിൽ വൻ മോഷണം. ഓഫീസേഴ്‌സ് ക്ലബിൽ സൂക്ഷിച്ചിരുന്ന രണ്ടു കോടി രൂപ വിലവരുന്ന ആനക്കൊമ്പുകളാണ് മോഷണം പോയത്.
കഴിഞ്ഞ ദിവസം പാർട്ടിക്ക് ശേഷമാണ് സംഭവം. 1929ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണ് നഷ്ടമായത്. സംഭവത്തില്‍ വ്യാഴാഴ്ച പൂജപ്പുര പോലീസ് കേസെടുത്തിട്ടുണ്ട്.
Tags : Theft Pangod military camp Elephant tusks Ivory