x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ഴി​ക്കോ​ട്ട് ജ​ന​വാ​സമേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​റ​ങ്ങി


Published: May 9, 2026 10:28 AM IST | Updated: May 9, 2026 12:20 PM IST

കോ​ഴി​ക്കോ​ട്: കു​റ്റ്യാ​ടി ക​ട്ടി​പ്പാ​റ​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി​പ​ര​ത്തി കാ​ട്ടു​പോ​ത്ത്. പോ​ത്തി​ന്‍റെ മു​ന്നി​ൽ​പ്പെ​ട്ട യാ​ത്ര​ക്കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ടു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വെ​ള്ളി​യാ​ഴ്ച പ​ക​ൽ മു​ത​ലാ​ണ് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടു​തു​ട​ങ്ങി​യ​ത്. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്. എ​ന്നാ​ൽ, ഇ​തു​വ​രെ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ജനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. 

Tags : Wild bison Kozhikode

Recent News

Corehub Up