x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​രി​സ്ഥി​തി​മി​ത്രം പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കാം


Published: May 14, 2026 11:14 PM IST | Updated: May 14, 2026 11:14 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​രി​​​സ്ഥി​​​തി കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ 2026 വ​​​ർ​​​ഷ​​​ത്തെ പ​​​രി​​​സ്ഥി​​​തി​​​മി​​​ത്രം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ​​​ക്ക് 25 വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം.

പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ക​​​ൻ, പ​​​രി​​​സ്ഥി​​​തി ഗ​​​വേ​​​ഷ​​​ക​​​ൻ, പ​​​രി​​​സ്ഥി​​​തി പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, പ​​​രി​​​സ്ഥി​​​തി ദൃ​​​ശ്യ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ സ്ഥാ​​​പ​​​നം, പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നം എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​ണ് പ​​​രി​​​സ്ഥി​​​തി​​​മി​​​ത്രം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നും http://schemes.envt.kerala.gov.in/ award/home സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക.

Tags : Eco Friendly Award

Recent News

Corehub Up