x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വി​നെ കോ​ടാ​ലികൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി; സു​ഹൃ​ത്ത് ക​സ്റ്റ​ഡി​യി​ല്‍

വെബ്ഡെസ്ക്
Published: August 13, 2026 10:10 PM IST | Updated: August 13, 2026 10:10 PM IST

ആ​ദ​ര്‍​ശ്, സു​നി​ല്‍​കു​മാ​ർ

കൊ​ല്ലം: മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് സു​ഹൃ​ത്തി​നെ യു​വാ​വ് കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. മൂ​ഴി​ക്കോ​ട് ആ​ദ​ര്‍​ശ് ഭ​വ​നി​ല്‍ ആ​ദ​ര്‍​ശ് (30) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ആ​ദ​ർ​ശി​ന്‍റെ സു​ഹൃ​ത്ത് സു​നി​ല്‍​കു​മാ​റി(41​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കോ​ട്ടാ​ത്ത​ല​യി​ലെ സു​നി​ൽ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ല്‍ വ​ച്ചാ​യി​രു​ന്നു സം​ഭ​വം.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ സു​നി​ൽ ത​ന്നെ​യാ​ണ് വി​വ​രം പൊ​ലീ​സി​നെ അ​റി​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട ആ​ദ​ര്‍​ശും പ്ര​തി സു​നി​ലും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഇ​രു​വ​രും പ​തി​വാ​യി മ​ദ്യ​പി​ക്കാ​റു​ണ്ട്.

ഇ​ന്ന​ലെ ആ​ദ​ര്‍​ശും സു​നി​ലും ഒ​രു​മി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചു. തു​ട​ര്‍​ന്ന് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യ​പ്പോ​ള്‍ സു​നി​ല്‍ കോ​ടാ​ലി​ക്കൈ ഉ​പ​യോ​ഗി​ച്ച് ആ​ദ​ര്‍​ശി​ന്‍റെ ത​ല​യ്ക്ക​ടി​ച്ചു.

ആ​ദ​ര്‍​ശ് തി​രി​ച്ച​ടി​ച്ച​തി​ല്‍ പ്ര​കോ​പി​ത​നാ​യ സു​നി​ല്‍ കോ​ടാ​ലി കൊ​ണ്ട് ക​ഴു​ത്തി​നു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു വെ​ന്നാ​ണ് വി​വ​രം. പു​ല​ര്‍​ച്ചെ​യോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.

Tags : Hacked Death Axe Friend Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up