x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ത്ത​നം​തി​ട്ട​യി​ൽ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു


Published: May 26, 2026 12:31 AM IST | Updated: May 26, 2026 12:31 AM IST

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. കു​ന്ന​ന്താ​നം സ്വ​ദേ​ശി സാ​ന്‍​ബി ജേ​ക്ക​ബ് (33) ആ​ണ് മ​രി​ച്ച​ത്. വാ​ട്ട​ര്‍ ടാ​ങ്ക് വൃ​ത്തി​യാ​ക്കാ​ന്‍ ക​യ​റി​യ​പ്പോ​ള്‍ ക​ട​ന്ന​ല്‍​കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ക്ക​ഴി​ഞ്ഞ 11ന് ​ആ​യി​രു​ന്നു സാ​ന്‍​ബി ജേ​ക്ക​ബി​ന്‍റെ വി​വാ​ഹം. ബു​ധ​നാ​ഴ്ച ഗ​ള്‍​ഫി​ലേ​ക്ക് പോ​കാ​നി​രി​ക്കെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

 

 

Tags : Pathanamthitta death youngster

Recent News

Corehub Up