പ്ര​കൃ​തി പ​രി​പാ​ല​ന സ​ന്ദേ​ശ​വു​മാ​യി അ​മാ​സ് കേ​ര​ള​യു​ടെ മു​ള ദി​നാ​ച​ര​ണം
Sunday, September 19, 2021 12:03 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ലോ​ക മു​ള ദി​ന​ത്തി​ല്‍ പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​വു​മാ​യി അ​ക്കാ​ദ​മി ഫോ​ര്‍ മൗ​ണ്ട​നീ​യ​റിം​ഗ് ആ​ന്‍​ഡ് അ​ഡ്വ​ഞ്ച​ര്‍ സ്പോ​ര്‍​ട്സ് കേ​ര​ള​യു​ടെ (അ​മാ​സ്കേ​ര​ള) ആ​ഭി​മു​ഖ്യ​ത്തി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് കോം​പ്ല​ക്സി​നു സ​മീ​പം മു​ള​ക​ള്‍ ന​ട്ടു​പി​ടി​പ്പി​ച്ചു. കെ. ​ആ​ന്‍​സ​ല​ന്‍ എം​എ​ല്‍​എ ദി​നാ​ച​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​വൈ​എ​സ്പി അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. അ​മാ​സ്കേ​ര​ള വൈ​സ് ചെ​യ​ര്‍​മാ​ന്‍ ജി.​എ​സ്. ജ്യോ​തി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കെ.​കെ. ഷി​ബു,അ​മാ​സ് ഡ​യ​റ​ക്ട​ര്‍ ടോ​മി, എ​സ്ഐ മീ​നു​മോ​ള്‍, അ​മാ​സ് ഭാ​ര​വാ​ഹി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.