കെ.​മീ​രാ​ൻ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു
Monday, April 29, 2024 6:59 AM IST
വെ​ഞ്ഞാ​റ​മൂ​ട്: സി​പി​എം വെ​ഞ്ഞാ​റ​മൂ​ട് മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി​യും സി​ഐ​ടി​യു നേ​താ​വു​മാ​യി​രു​ന്ന കെ.​മീ​രാ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു. രാ​വി​ലെ വെ​ഞ്ഞാ​റ​മൂ​ട് ജം​ഗ്ഷ​നി​ൽ ന​ട​ന്ന പു​ഷ്പാ​ർ​ച്ച​ന​യ്ക്ക് ഡി.​കെ.​മു​ര​ളി എം​എ​ൽ​എ, ഏ​രി​യ സെ​ക്ര​ട്ട​റി ഇ .​എ.​സ​ലിം തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വൈ​കി​ട്ട് വെ​ഞ്ഞാ​റ​മൂ​ട് സ്വ​രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ കോ​ലി​യ​ക്കോ​ട് എ​ൻ.​കൃ​ഷ്ണ​ൻ​നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഇ.​എ.​സ​ലിം അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം വി .​ജോ​യി എം​എ​ൽ​എ, ഡി​വൈ​എ​ഫ്ഐ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് എ.​എ.​റ​ഹീം എം​പി, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അ​ഗം ഡി .​കെ.​മു​ര​ളി എം​എ​ൽ​എ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ബാ​ബു​രാ​ജ്, തി​ര​ക്ക​ഥാ​കൃ​ത്ത് അ​ശോ​ക് ശ​ശി, വൈ​വി ശോ​ഭ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.