കെ.​വി​ശ്വ​നാ​ഥ​ൻ അ​നു​സ്മ​ര​ണം
Wednesday, May 1, 2024 3:59 AM IST
നെ​ടു​മ​ങ്ങാ​ട് : മി​ത്ര​നി​കേ​ത​ൻ സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ കെ.​വി​ശ്വ​നാ​ഥ​ന്‍റെ 10-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ​ട നു​ബ​ന്ധി​ച്ച് ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​ബി.​വി​വേ​കാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​നാ​യി.

പ​ങ്ക​ജ ക​സ്തൂ​രി ഡ​യ​റ​ക്ട​ർ ഡോ.​ജെ.​ഹ​രീ​ന്ദ്ര​ൻ നാ​യ​ർ, ഡെ​യി​ൽ വ്യൂ ​ഡ​യ​റ​ക്ട​ർ ഡി.​എ​സ്.​ഡി​പി​ൻ ദാ​സ്, ക​രു​ണാ​സാ​യി ഡ​യ​റ​ക്ട​ർ ഡോ.​എ​ൽ.​ആ​ർ.​മ​ധു​ജ​ൻ, ഹ​രി​ഹ​ര​ൻ, വെ​ള്ള​നാ​ട് കൃ​ഷ്ണ​ൻ കു​ട്ടി നാ​യ​ർ, വെ​ള്ള​നാ​ട് രാ​മ​ച​ന്ദ്ര​ൻ, കെ.​ജി.​ര​വീ​ന്ദ്ര​ൻ നാ​യ​ർ, സു​കു​മാ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.