മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, April 17, 2019 12:17 AM IST
പോ​ത്ത​ൻ​കോ​ട്: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി നാ​ൽ​പ്പ​തി​നാ​യി​രം രൂ​പ വി​ല വ​രു​ന്ന മൊ​ബൈ​ൽ മോ​ഷ്ടി​ച്ച പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി. ക​ന്യാ​കു​ള​ങ്ങ​ര മേ​ല​തി​ൽ വീ​ട്ടി​ൽ ഷ​ഹി​ന മ​ൻ​സി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (23) നെ​യാ​ണ പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.
ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ല​ര​യ്ക്ക് ചാ​ത്ത​ൻ​പാ​ട് മീ​നാ​റാ​റ​യാ​ൻ വീ​ട്ടി​ൽ സി​യാ​ദി​ന്‍റെ വീ​ട്ടി​ലാ​ണ് മു​ഹ​മ്മ​ദ് ഷാ​ൻ അ​തി​ക്ര​മി​ച്ചു ക​യ​റി മൊ​ബൈ​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്. സി​യാ​ദ് പോ​ത്ത​ൻ​കോ​ട് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​യെ പി​ടി​കൂ​ടി. സി​ഐ ദേ​വ​രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ര​ഞ്ചി​ത്ത് കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ സു​നി​ൽ കു​മാ​ർ, ഗോ​പ​ൻ തു​ട​ങ്ങി​യ​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.