ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ന്ദ​ർ​ശ​നം: ന​ഗ​ര​ത്തി​ൽ ഇ​ന്ന് ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Wednesday, April 17, 2019 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജി​ല്ല​യി​ലെ സ​ന്ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​മു​ത​ൽ രാ​ത്രി പ​ത്തു വ​രെ ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തി.
ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ശം​ഖു​മു​ഖം, ആ​ൾ​സെ​യി​ന്‍റ​സ്, ചാ​ക്ക, പേ​ട്ട, പാ​റ്റൂ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, ആ​ശാ​ൻ സ്ക്വ​യ​ർ, ര​ക്ത​സാ​ക്ഷി മ​ണ്ഡ​പം, വി​ജെ​റ്റി,സ്പെ​ൻ​സ​ർ, സെ​ൻ​ട്ര​ൽ​സ്റ്റേ​ഡി​യം, പു​ളി​മു​ട്, ആ​യു​ർ​വേ​ദ​കോ​ള​ജ് വ​രെ​യു​ള്ള റോ​ഡു​ക​ളി​ൽ പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഇൗ ​റോ​ഡി​ൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് യാ​തൊ​രു​മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ നീ​ക്കം ചെ​യ്ത് നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ഇൗ ​റോ​ഡി​ലു​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം ഒ​ഴി​വാ​ക്കി പൊ​തു​ജ​ന​ങ്ങ​ൾ യാ​ത്ര​ചെ​യ്യ​ണം.
വൈ​കു​ന്നേ​രം നാ​ലു മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ ജി​വി രാ​ജ, ആ​ർആ​ർ ലാ​ന്പ്, മ്യൂ​സി​യം, വെ​ള്ള​യ​ന്പ​ലം, ആ​ൽ​ത്ത​റ, വ​ഴു​ത​ക്കാ​ട്, സാ​ന​ഡു, തൈ​ക്കാ​ട് വ​രെ​യു​ള്ള റോ​ഡി​ലും, പ​ബ്ലി​ക് ലൈ​ബ്ര​റി, ന​ന്ദാ​വ​നം, ആ​ർ​ബി​ഐ, ബേ​ക്ക​റി, ജേ​ക്ക​ബ്സ്, ഗേ​റ്റ്- നാ​ല് വ​രെ​യു​ള്ള റോ​ഡി​ലും, ര​ക്ത​സാ​ക്ഷി​മ​ണ്ഡ​പം, വി​ജെ​റ്റി,സ്പെ​ൻ​സ​ർ സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യം, പു​ളി​മു​ട്, ആ​യു​ർ​വേ​ദ​കോ​ള​ജ് വ​രെ​യു​ള്ള റോ​ഡി​ലും, അ​ണ്ട​ർ പാ​സ്, ആ​ശാ​ൻ സ്ക്വ​യ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, പേ​ട്ട,ചാ​ക്ക,ആ​ൾ​സെ​യി​ന്‍റ്സ്, ശം​ഖു​മു​ഖം, എ​യ​ർ​പാ​ർ​ട്ട് വ​രെ​യു​ള്ള റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും, പാ​ർ​ക്കിം​ഗ് നി​യ​ന്ത്ര​ണ​വും ഉ​ണ്ടാ​യി​രി​ക്കും.
നെ​യ്യാ​റ്റി​ൻ​ക​ര, പാ​റ​ശാ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​രു​ന്ന ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ര​മ​ന കി​ള്ളി​പ്പാ​ലം - ത​ന്പാ​നൂ​ർ ആ​ർ​എം​എ​സ് - ശ്രീ​കു​മാ​ർ തി​യ​റ്റ​ർ വ​ഴി ഗാ​ന്ധാ​രി​യ​മ്മ​ൻ കോ​വി​ൽ റോ​ഡ് വ​ഴി ഹൗ​സിം​ഗ് ബോ​ർ​ഡ് ജം​ഗ്ഷ​നി​ലെ​ത്തി ആ​ളെ ഇ​റ​ക്കി​യ ശേ​ഷം വ​ല​ത്തോ​ട്ട് തി​രി​ഞ്ഞ് മോ​ഡ​ൽ സ്കൂ​ൾ വ​ഴി ആ​റ്റു​കാ​ൽ ഗ്രൗ​ണ്ടി​ലെ​ത്തി​പാ​ർ​ക്ക് ചെ​യ്യ​ണം.
നെ​ടു​മ​ങ്ങാ​ട്, പേ​രൂ​ർ​ക്ക​ട, അ​രു​വി​ക്ക​ര, വ​ട്ടി​യൂ​ർ​ക്കാ​വ് ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ്യു​സി​യം ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് ന​ന്ദാ​വ​നം - ബേ​ക്ക​റി ഭാ​ഗ​ത്ത് ആ​ളെ ഇ​റ​ക്കി​യ ശേ​ഷം വ​ഴു​ത​ക്കാ​ട് വ​ഴി വ​ന്ന് വാ​ഹ​ന​ങ്ങ​ൾ പൂ​ജ​പ്പു​ര ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം.​സ​മ്മേ​ള​ന ന​ഗ​രി​യി​ലേ​യ്ക്ക് വ​രു​ന്ന പ്ര​വ​ർ​ത്ത​ക​ർ വാ​ൻ​റോ​സ് ജം​ഗ്ഷ​നി​ൽ നി​ന്നും ഇ​ട​ത്തോ​ട്ട് തി​രി​ഞ്ഞ് പ്ര​സ് ക്ല​ബ് റോ​ഡ്. വ​ഴി ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്ക​ണം.
മ​ല​യി​ൻ​കീ​ഴ്, കാ​ട്ടാ​ക്ക​ട സി​റ്റി​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ പൂ​ജ​പ്പു​ര ജ​ഗ​തി - മേ​ട്ടു​ക്ക​ട - സം​ഗീ​ത കോ​ള​ജ് മോ​ഡ​ൽ സ്കൂ​ൾ ജം​ഗ്ഷ​ൻ ഹൗ​സിം​ഗ് ബോ​ർ​ഡ് ജം​ഗ്ഷ​നി​ലെ​ത്തി ആ​ളെ ഇ​റ​ക്കി​യ ശേ​ഷം വാ​ഹ​ന​ങ്ങ​ൾ തി​രി​കെ പൂ​ജ​പ്പു​ര ഗ്രൗ​ണ്ടി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. വ​ർ​ക്ക​ല, ചി​റ​യി​ൻ​കീ​ഴ്, ആ​റ്റി​ങ്ങ​ൾ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ തീ​ര​ദേ​ശ പാ​ത വ​ഴി​യോ ക​ഴ​ക്കൂ​ട്ടം ബൈ​പാ​സ് വ​ഴി ഈ​ഞ്ച​യ്ക്ക​ൽ ജം​ഗ്ഷ​നി​ൽ നി​ന്നും തി​രി​ഞ്ഞ് ഉ​പ്പി​ടാം​മൂ​ട് പാ​ലം വ​ഴി പു​ളി​മൂ​ട് ജം​ഗ്ഷ​നി​ലെ​ത്തി ആ​ളെ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ വാ​ഹ​ന​ങ്ങ​ൾ ബൈ​പാ​സി​ൽ പാ​ർ​ക്ക് ചെ​യ്യ​ണം. പു​ളി​മൂ​ട് ഭാ​ഗ​ത്ത് ഇ​റ​ങ്ങു​ന്ന പ്ര​വ​ർ​ത്ത​ക​ർ വൈ​എം​സി​എ റോ​ഡ് വ​ഴി വ​ന്ന് എ​സ്എം​എ​സ്എം ഇ​ൻ​സ്റ്റ്‌​റ്റ്യൂ​ട്ടി​ന് എ​തി​ർ​വ​ശ​ത്തു​ള്ള ഗേ​റ്റ് വ​ഴി ഗ്രൗ​ണ്ടി​ൽ പ്ര​വേ​ശി​ക്ക​ണം.
വി​ഴി​ഞ്ഞം,കോ​വ​ളം, തി​രു​വ​ല്ലം ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കി​ഴ​ക്കേ​കോ​ട്ട- ആ​യു​ർ​വേ​ദ​കോ​ള​ജ് വ​ഴി പു​ളി​മു​ട് ജം​ഗ്ഷ​നി​ൽ ആ​ളെ ഇ​റ​ക്കി​യ ശേ​ഷം തി​ര​കെ വാ​ഹ​ന​ങ്ങ​ൾ ഈ​ഞ്ച​യ്ക്ക​ൽ, കോ​വ​ളം ബൈ​പ്പാ​സി​ൽ എ​ത്തി പാ​ർ​ക്ക് ചെ​യ്യ​ണം.
വാ​ഹ​ന​ങ്ങ​ൾ ഗ​താ​ഗ​ത​ത​ട​സം കൂ​ടാ​തെ പോ​കേ​ണ്ട സ്ഥ​ല​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പാ​ർ​ക്ക് ചെ​യ്യ​ണം. . പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ ഡ്രൈ​വ​റോ, ക്ലീ​ന​റോ, ഉ​ണ്ടാ​യി​രി​ക്ക​ണം. വാ​ഹ​ന​ങ്ങ​ൾ പൂ​ട്ടി​യി​ട്ട് പോ​കു​ന്ന അ​വ​സ​ര​ങ്ങ​ളി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട​യാ​ളു​ടെ ഫോ​ണ്‍ ന​ന്പ​ർ വ്യ​ക്ത​മാ​യി കാ​ണു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്ക​ണം. ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ടി​ച്ച് പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളെ റി​ക്ക​വ​റി വാ​ഹ​നം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത് നി​യ​മ ന​ട​പ​ടി​സ്വീ​ക​രി​ക്കും. എ​യ​ർ​പ്പോ​ർ​ട്ടി​ലേ​ക്ക് വ​രു​ന്ന യാ​ത്ര​ക്കാ​ർ ഗ​താ​ഗ​ത തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ​യു​ള്ള യാ​ത്ര​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ട​താ​ണ്.
ചാ​ക്ക, പേ​ട്ട, പാ​റ്റു​ർ, ജ​ന​റ​ൽ ഹോ​സ്പി​റ്റ​ൽ, ആ​ശാ​ൻ​സ്ക്വ​യ​ർ, പാ​ള​യം, റോ​ഡി​ലും, എ​യ​ർ​പ്പോ​ർ​ട്ട്, ആ​ൾ​സെ​യി​ന്‍റ്സ്, ചാ​ക്ക, റൂട്ടി​ലും, ചാ​ക്ക- ക​ഴ​ക്കു​ട്ടം ബൈ​പാ​സ് റോ​ഡി​ലും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​ൻ അ​നു​വ​ദി​ക്കി​ല്ല. സ​മ്മേ​ള​ന ന​ഗ​രി​യി​ൽ പ്ര​വേ​ശി​ക്കു​ന്ന പ്ര​വ​ർ​ത്ത​ക​ർ​ക്ക് 200എം​എ​ൽ​കൊ​ള്ളു​ന്ന കു​പ്പി​യി​ൽ വെ​ള്ളം കൈ​യി​ൽ ക​രു​താം. എ​ന്നാ​ൽ കൊ​ടി​ക്കെ​ട്ടാ​നു​പ​യോ​ഗി​ക്കു​ന്ന വ​ടി,ക​ന്പ് എ​ന്നി​വ സ​മ്മേ​ള​ന ന​ഗ​രി​യി​ൽ അ​നു​വ​ദി​ക്കി​ല്ല. സ​മ്മേ​ള​നം ക​ഴി​ഞ്ഞ് ആ​റ്റി​ങ്ങ​ൽ, വ​ർ​ക്ക​ല, കൊ​ല്ലം, ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വേ​ളി, തു​ന്പ, പെ​രു​മാ​തു​റ, പു​തി​യ​പ്പാ​ലം (തീ​ര​ദേ​ശ​പാ​ത)​വ​ഴി​യോ, തു​ന്പ, ക​ഴ​ക്കു​ട്ടം ദേ​ശി​യ​പാ​ത വ​ഴി​യോ വ​ട​ക്ക് ഭാ​ഗ​ത്തേ​യ്ക് പോ​ക​ണം.
തെ​ക്ക് ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ ഈ​ഞ്ച​യ്ക്ക​ൽ ബൈ​പാ​സി​ൽ​നി​ന്നും ആ​ളെ എ​ടു​ത്ത് ഈ​ഞ്ച​യ്ക്ക​ൽ, കോ​വ​ളം, വി​ഴി​ഞ്ഞം വ​ഴി പോ​ക​ണം. വ​ട്ടി​യൂ​ർ​ക്കാ​വ്, മ​ല​യി​ൻ​കീ​ഴ്, കാ​ട്ടാ​ക്ക​ട, പേ​രൂ​ർ​ക്ക​ട, നെ​ടു​മ​ങ്ങാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വ​ന്ന​വ​ഴി​ത​ന്നെ തി​രി​കെ പോ​ക​ണം. ട്രാ​ഫി​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ​ക്കും നി​ർ​ദേ​ശ​ങ്ങ​ളും താ​ഴെ​പ്പ​റ​യു​ന്ന ഫോ​ണ്‍ ന​ന്പ​രു​ക​ളി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.04712558731, 04712558732,1099