ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ൾ 21ന്
Wednesday, April 17, 2019 11:39 PM IST
നി​ല​മാ​മൂ​ട്: ഉ​ണ്ട​ൻ​കോ​ട് സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​നാ ദേ​വാ​ല​യ തി​രു​നാ​ൾ 21ന് ​തു​ട​ങ്ങി മേ​യ് അ​ഞ്ചി​നു സ​മാ​പി​ക്കും.
21ന് ​വൈ​കു​ന്നേ​രം ആ​റി​നു തി​രു​നാ​ൾ വി​ളം​ബ​ര സ​ന്ധ്യ. 24ന് ​വൈ​കു​ന്നേ​രം നാ​ലി​നു വി​ശ്വാ​സ വി​ളം​ബ​ര റാ​ലി​യും പ​താ​ക പ്ര​യാ​ണ​വും. അ​ഞ്ചി​നു ഫാ. ​ജോ​ണ്‍ ബാ​റ്റി​സ്റ്റ് സ്മൃ​തി​മ​ണ്ഡ​പ​ത്തി​നു മു​ന്നി​ൽ ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ പ​രേ​ത​സ്മ​ര​ണ ന​ട​ത്തും. 5.30ന് ​ഇ​ട​വ​ക വി​കാ​രി മോ​ണ്‍. വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​ർ കൊ​ടി​യേ​റ്റും. ആ​റി​നു തി​രു​നാ​ൾ പ്രാ​രം​ഭ ദി​വ്യ​ബ​ലി റ​വ. ഡോ. ​ജ​യ​രാ​ജി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ഫാ. ​സ​ജി തോ​മ​സ് വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
25 മു​ത​ൽ 29 വ​രെ രാ​വി​ലെ 10ന് ​വി​ശ്വാ​സ ജീ​വി​ത മെ​ഗാ എ​ക്സ്പോ. നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍ . ജി. ​ക്രി​സ്തു​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​നു മോ​ണ്‍ ജി. ​ക്രി​സ്തു​ദാ​സി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. രാ​ത്രി എ​ട്ടി​നു ക്രി​സ്തീ​യ ഭ​ക്തി​ഗാ​ന​മേ​ള. 26ന് ​രാ​വി​ലെ 10നു ​ദൈ​വീ​ക കു​ടും​ബം സി​ന്പോ​സി​യം. വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​റോ​ബ​ർ​ട്ട് വി​ൻ​സെ​ന്‍റി​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.27ന് ​രാ​വി​ലെ 10ന് ​സ​ജീ​വ​മാ​കു​ന്ന യു​വ​ത്വം പാ​ന​ൽ ച​ർ​ച്ച. വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​ഷാ​ജു സെ​ബാ​സ്റ്റ്യ​ൻ ന​യി​ക്കു​ന്ന ദി​വ്യ​ബ​ലി. 28ന് ​രാ​വി​ലെ വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​അ​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 29ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ജീ​വി​ത മെ​ഗാ​എ​ക്സ്പോ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ഫാ. ​റൂ​ഫ​സ് പ​യ​സ്‌​ലി​ൻ നി​ർ​വ​ഹി​ക്കും. ആ​റി​നു നെ​യ്യാ​റ്റി​ൻ​ക​ര എ​പ്പി​സ്കോ​പ്പ​ൽ വി​കാ​രി ഫാ. ​റൂ​ഫ​സ് പ​യ​സ്‌​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. 30ന് ​രാ​വ​ലെ ഏ​ഴി​നു ഫാ. ​പ്ര​ദീ​പ് ആ​ന്‍റോ​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​ഹെ​ൻ​സി​ലി​ൻ ന​യി​ക്കു​ന്ന ദി​വ്യ​ബ​ലി​യും തു​ട​ർ​ന്ന് കു​രി​ശ​ടി​വ​രെ ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണം.മേ​യ് ഒ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​നു വി​ശു​ദ്ധ ജോ​സ​ഫ് തി​രു​നാ​ൾ. ദി​വ്യ​ബ​ലി​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ ശു​ശ്രൂ​ഷ കോ-​ഒാ​ർ​ഡി​നേ​റ്റ​ർ ഫാ. ​യേ​ശു​ദാ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ത്രി എ​ട്ടി​നു സ്നേ​ഹ​വി​രു​ന്ന്. സം​ഗ​മ​ഭൂ​മി ഫി​ലിം ഷോ. ​ഒ​ന്പ​തു മു​ത​ൽ നാ​ട​കം ത​ച്ച​ൻ. ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ർ​ഷി​കം. വൈ​കു​ന്നേ​രം ആ​റി​നു നെ​യ്യാ​റ്റി​ൻ​ക​ര രൂ​പ​താ സെ​മി​നാ​രി റെ​ക്ട​ർ റ​വ. ഡോ. ​ടി. ക്രി​സ്തു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി.മൂ​ന്നി​നു വൈ​കു​ന്നേ​രം ആ​റി​നു ദി​വ്യ​ബ​ലി. എ​ട്ടി​നു ബൈ​ബി​ൾ മെ​ഗാ​ഷോ - വി​ശ്വാ​സ ജീ​വി​തം. നാ​ലി​നു വൈ​കു​ന്നേ​രം ആ​റി​നു ഫാ. ​ര​തീ​ഷ് മാ​ർ​ക്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി എ​ട്ടി​നു ബൈ​ബി​ൾ മെ​ഗാ​ഷോ. അ​ഞ്ചി​നു രാ​വി​ലെ എ​ട്ടി​നു ക​രു​ണ​കൊ​ന്ത, ലി​റ്റി​നി, 8.30ന് ​ഇ​ട​വ​ക വി​കാ​രി മോ​ണ്‍. ഡോ. ​വി​ൻ​സെ​ന്‍റ് കെ. ​പീ​റ്റ​റി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും.