അ​ടൂ​ർ പ്ര​കാ​ശി​നെ​തി​രെ കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി
Sunday, April 21, 2019 1:45 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ഥാ​നാ​ർ​ഥി പ്ര​തി​യാ​യ കേ​സു​ക​ളു​ടെ വി​വ​രം പ​ത്ര​ങ്ങ​ളി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വ് ആ​റ്റി​ങ്ങ​ൽ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​ടൂ​ർ പ്ര​കാ​ശ് ലം​ഘി​ച്ചു​വെ​ന്ന് കാ​ണി​ച്ച് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കി. എ​ൽ​ഡി​എ​ഫ് ആ​റ്റി​ങ്ങ​ൽ പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം ക​മ്മി​റ്റി സെ​ക്ര​ട്ട​റി വി. ​ശി​വ​ൻ​കു​ട്ടി​യാ​ണ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​നും സം​സ്ഥാ​ന ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ​ക്കും, ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യ്ക്കും പ​രാ​തി ന​ൽ​കി​യ​ത്.

രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക​സ്ഥി​തി ത​രി​പ്പ​ണ​മാ​ക്കി​യ
സ​ർ​ക്കാ​രാ​ണ് ബി​ജെ​പി​യു​ടേ​ത്: ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ

പാ​ലോ​ട്: നോ​ട്ട് നി​രോ​ധ​ന​ത്തി​ലൂ​ടെ​യും ജി​എ​സ്ടി​യി​ലൂ​ടെ​യും രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക​സ്ഥി​തി ത​ക​ർ​ത്ത് ത​രി​പ്പ​ണ​മാ​ക്കി​യ സ​ർ​ക്കാ​രാ​ണ് ബി​ജെ​പി​യു​ടേ​തെ​ന്ന് ടൂ​റി​സം സ​ഹ​ക​ര​ണ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ.
ആ​റ്റി​ങ്ങ​ൽ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​എ. സ​മ്പ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം എ​ൽ​ഡി​എ​ഫ് പെ​രി​ങ്ങ​മ്മ​ല, ന​ന്ദി​യോ​ട്, കു​റു​പു​ഴ മേ​ഖ​ല ക​മ്മി​റ്റി​ക​ൾ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം .