ഈ​സ്റ്റ​ര്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു
Monday, April 22, 2019 12:27 AM IST
വെ​ള്ള​റ​ട: എ​ഫ്എം സി​എ​സ്ഐ സ​ഭ ഈ​സ്റ്റ​ര്‍ റാ​ലി സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 4.30 ന് ​കോ​ട്ട​യാം വി​ള​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഈ​സ്റ്റ​ര്‍ റാ​ലി​ക്ക് റ​വ. ഷൈ​ന്‍ നേ​തൃ​ത്വം ന​ല്‍​കി. വാ​ല​ന്‍​വി​ള​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഈ​സ്റ്റ​ര്‍ റാ​ലി​ക്ക് ച​ര്‍​ച്ച് സെ​ക്ര​ട്ട​റി ഇ​ബ​നീ​സ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. കി​ളി​യൂ​രി​ല്‍ നി​ന്നും ആ​രം​ഭി​ച്ച ഈ​സ്റ്റ​ര്‍ റാ​ലി​ക്ക് റ​വ. ഇ​ബ്ബാ​സ് ഡാ​നി​യേ​ല്‍ നേ​തൃ​ത്വം ന​ല്‍​കി. റാ​ലി​ക​ള്‍ അ​ഞ്ചി​ന് അ​ഞ്ചു​മ​രം കാ​ല​യി​ൽ സം​ഗ​മി​ച്ച് മ​ഹാ​റാ​ലി​യാ​യി എ​ഫ്എം സി​എ​സ്ഐ സ​ഭ​യു​ടെ മു​ന്നി​ല്‍ എ​ത്തി. തു​ട​ര്‍​ന്ന് റാ​ലി​യു​ടെ സ​മാ​പ​ന ഉ​ദ്ഘാ​ട​നം റ​വ. ഇ​ബ്ബാ​സ് ഡാ​നി​യേ​ല്‍ നി​ര്‍​വ​ഹി​ച്ചു.