മൂന്നു ചാക്ക് പാ​ൻ​മ​സാ​ല പി​ടി​കൂ​ടി
Monday, April 22, 2019 12:27 AM IST
വെ​ഞാ​റ​മൂ​ട്: ആ​റ്റി​ങ്ങ​ൽ റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ട​യി​ൽ നി​ന്ന് മൂ​ന്ന് ചാ​ക്ക് പാ​ൻ​മ​സാ​ല പി​ടി​കൂ​ടി. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പാ​ൻ​മ​സാ​ല പി​ടി​കൂ​ടി​യ​ത് .ഈ ​ക​ട​യി​ൽ നി​ന്നും ര​ണ്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും പാ​ൻ​മ​സാ​ല പി​ടി​കൂ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന റെ​യ്ഡി​ലും ചാ​ക്ക് ക​ണ​ക്കി​ന് നി​രോ​ധി​ത പാ​ൻ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു

പാ​ങ്ങോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ സീ​റ്റൊ​ഴി​വ്

തി​രു​വ​ന​ന്ത​പു​രം: പാ​ങ്ങോ​ട് കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ൽ 2019-20 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലേ​ക്ക് ഒ​ന്നാം ക്ലാ​സി​ലേ​ക്ക് പ​ട്ടി​ക വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ 24 ന് ​പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.