മെ​ഡി​ക്ക​ൽ ക്യാ​ന്പ് 29 മു​ത​ൽ
Monday, April 22, 2019 11:45 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ങ്ക​ജ​ക​സ്തൂ​രി ആ​യൂ​ർ​വേ​ദ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ കൗ​മാ​ര​ഭൃ​ത്യം വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ 29 മു​ത​ൽ ഒ​രു മാ​സ​ത്തേയ്ക്ക് തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 8.30 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​രു​മ​ണി​വ​രെ കു​ട്ടി​ക​ളി​ലെ ആ​രോ​ഗ്യ​പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ശു​രോ​ഗ വി​ദ​ഗ്ധരു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ സൗ​ജ​ന്യം. ഫോ​ണ്‍: 0471-2295918, 2295919, 2295920.