ശ്രീ​ധ​ര​ന്‍​പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്യ​ണം : വി.​ശി​വ​ന്‍​കു​ട്ടി
Monday, April 22, 2019 11:47 PM IST
ആ​റ്റി​ങ്ങ​ല്‍: മ​ത​വി​ദ്വേ​ഷ​മു​യ​ര്‍​ത്തു​ന്ന പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ശ്രീ​ധ​ര​ന്‍​പി​ള്ള​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് എ​ല്‍​ഡി​എ​ഫ് ആ​റ്റി​ങ്ങ​ല്‍ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​ശി​വ​ന്‍​കു​ട്ടി പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ശ്രീ​ധ​ര​ന്‍​പി​ള്ള​യ്ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.