വീ​ട്ടമ്മ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ
Wednesday, April 24, 2019 11:52 PM IST
പൂ​വാ​ർ: ച​ന്ത​യി​ൽ പോ​യ വീ​ട്ട​മ്മ​യെ​ ക​നാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​പു​റം ക​ഞ്ചാം പ​ഴി​ഞ്ഞി​തെ​ക്കെ​ക്കു​ഴി മ​ണ്ണ​ടി വീ​ട്ടി​ൽ സു​രേ​ഷി​ന്‍റെ ഭാ​ര്യ റോ​സ് മേ​രി​യെ​ന്ന് വി​ളി​ക്കു​ന്ന ഉ​ഷ (48) നെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്ന​ര​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ കു​ട്ട​ൻ ക​നാ​ലി​ൽ വീ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​വി​ലെ ച​ന്ത​യി​ൽ പോ​യ ഉ​ഷ​യെ ഏ​റെ നേ​രം കാ​ണാ​താ​യ​തോ​ടെ​യാ​ണ് വീ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ​ന​ട​ത്തി​യ​ത്. അ​പ​സ്മാ​ര​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​വ​ർ വെ​ള്ള​ത്തി​ൽ വീ​ണ​താ​കാ​മെ​ന്നു പൂ​വാ​ർ പോ​ലീ​സ് അ​റി​യി​ച്ചു. ആ​ര്യ, അ​രു​ൺ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.