വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് മ​രി​ച്ചു
Wednesday, April 24, 2019 11:52 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ര്‍ മ​രി​ച്ചു. വെ​ഞ്ഞാ​റ​മൂ​ട് സ്റ്റാ​ൻഡി​ലെ ഡ്രൈ​വ​റാ​യ പാ​ലാം​കോ​ണം ഉ​ണ്ണി ഭ​വ​നി​ല്‍ മ​നു(27) ആ​ണ് മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ ആ​ലു​ന്ത​റ മ​ണ്ഡ​പ​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണ് വി​ഷം ഉ​ള്ളി​ല്‍ ചെ​ന്ന് അ​വ​ശ നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ വെ​ഞ്ഞാ​റ​മൂ​ട്ടി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് ഇ​ന്‍്ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ല്കി.