ശി​ൽ​പ്പശാ​ല​ 28ന്
Friday, April 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ർ​ട്ടി​സ്റ്റ് ഭ​ട്ട​തി​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ലി​ഗ്ര​ഫി ശി​ൽ​പ്പ​ശാ​ല ന​ട​ത്തു​ന്നു. ക​ള​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 28ന് ​ന​ട​ത്തു​ന്ന അം​ബ്ര​ല്ല ക​ലി​ഗ്ര​ഫി ശി​ൽ​പ​ശാ​ല​യി​ൽ ഏ​താ​നും സീ​റ്റ് ഒ​ഴി​വു​ണ്ട്.

പ്ര​സ് ക്ല​ബി​നു സ​മീ​പം നാ​ഷ​ണ​ൽ ക്ല​ബി​ലാ​ണ് ശി​ൽ​പ​ശാ​ല. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു​വ​രെ ന​ട​ക്കു​ന്ന ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ടൂ​ൾ കി​റ്റും കു​ട​യും സൗ​ജ​ന്യ​മാ​യി ന​ൽ​കും. 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം .വി​വ​ര​ങ്ങ​ൾ​ക്ക് 8593033111.