പീ​ഡ​നം: ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Saturday, May 18, 2019 12:30 AM IST
ആ​റ്റി​ങ്ങ​ല്‍: അ​ഞ്ചു​വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​രാ​ളെ ന​ഗ​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ഞ്ചി​യൂ​ര്‍ ക​ട​വി​ള തെ​ങ്ങു​വി​ളാ​കം വീ​ട്ടി​ല്‍ വി​പി​ന​ച​ന്ദ്ര​ന്‍ നാ​യ​ര്‍ (53) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​ക്സോ കു​റ്റം ചു​മ​ത്തി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.