ക​ള​ത്ത​റ പാ​ട​ശേ​ഖ​രം നി​ക​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം
Monday, May 20, 2019 12:18 AM IST
വെ​ള്ള​റ​ട: ക​ള​ത്ത​റ പാ​ട​ശേ​ഖ​രം നി​ക​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു.
കൃ​ഷി​മ​ന്ത്രി​യു​ടെ​യും വ​കു​പ്പി​ന്‍റെ​യും ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നാ​ണ് ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ല്‍​ക്കൃ​ഷി പു​ന​രാ​രം​ഭി​ച്ച​ത്. നെ​ല്‍​ക്കൃ​ഷി​യെ ത​ക​ര്‍​ക്കു​ക​യെ​ന്ന ല​ക്ഷ്യ​മി​ട്ട് മ​ണ്ണ് മാ​ഫി​യ വീ​ണ്ടും സ​ജീ​വ​മാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​വ​കു​പ്പി​ന്‍റെ​യും പി​ന്തു​ണ​യോ​ടെ ക​ള​ത്ത​റ പാ​ട​ശേ​ഖ​ര​ത്തോ​ട് ചേ​ര്‍​ന്ന പാ​ട​ശേ​ഖ​രം മ​ണ്ണ് മാ​ഫി​യ നി​ക​ത്തു​ന്ന​തി​ന് നീ​ക്കം ന​ട​ത്തു​ന്നു​ണ്ടെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.