കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു
Wednesday, May 22, 2019 12:20 AM IST
ആ​റ്റി​ങ്ങ​ൽ: ചാ​ത്ത​ൻ​പാ​റ​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
ചാ​ത്ത​ൻ​പാ​റ പ​മ്പി​ന് സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​ന് ഉ​ണ്ടാ​യ അ​പ​ക​ത്തി​ൽ ആ​ക്കു​ളം, സു​മ​ത്തി​ൽ സ​ജി​ൻ(37), വ​ള​ക്കാ​ട് സ​മ​ദാ​നി​യ​യി​ൽ ഷം​സു​ദീ​ൻ (62) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം ഭാ​ഗ​ത്തേ​ക്ക് പോ​യ കാ​റും ആ​ലം​കോ​ട് നി​ന്നും ചാ​ത്ത​ൻ​പാ​റ​യി​ലേ​ക്കു​വ​ന്ന കാ​റും കൂ​ട്ടി​യി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.
അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ലെ ഗ​താ​ഗ​തം ഏ​റെ നേ​രം ത​ട​സ​പ്പെ​ട്ടു.