പാ​ത​യോ​ര​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 25, 2019 2:48 AM IST
കു​ള​ത്തൂ​പ്പു​ഴ: മ​ര​പ്പ​ണി​ക്കാ​ര​നാ​യ മ​ധ്യ​വ​യ​സ്ക​നെ പാ​ത​യോ​ര​ത്ത് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ഞ്ച​ൽ അ​ഗ​സ്ത്യ​ക്കോ​ട് ര​ശ്മി ഭ​വ​നി​ൽ രാ​മ​ച​ന്ദ്ര​ൻ ആ​ചാ​രി(59) യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ള​ത്തൂ​പ്പു​ഴ തി​ങ്ക​ൾ​ക​രി​ക്കം വി​ല്ലേ​ജ് ഓ​ഫീ​സി​നു സ​മീ​പ​ത്തു​നി​ന്നും സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ലൂ​ടെ പ​ത്തേ​ക്ക​റി​ലേ​ക്കു പോ​കു​ന്ന പാ​ത​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ജോ​ലി​ക്കാ​യ് വീ​ട്ടി​ൽ നി​ന്നും കു​ള​ത്തൂ​പ്പു​ഴ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഇ​ദ്ദേ​ഹം ചെ​റു​ക​ര​യി​ലെ ഒ​രു​വീ​ട്ടി​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ​ണി​ചെ​യ്യു​ക​യും ഇ​വി​ടെ നി​ന്ന് മ​ട​ങ്ങി​യ​താ​യാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. രാ​ത്രി ഏ​ഴോ​ടെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഹൃ​ദ​യ സ്തം​ഭ​നം ഉ​ണ്ടാ​യി വ​ഴി​യി​ൽ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.