റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് പ​രി​ക്കേ​റ്റു
Saturday, June 15, 2019 12:16 AM IST
വെ​ഞ്ഞാ​റ​മൂ​ട്: റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​ക​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് കൊ​പ്പം ജം​ഗ്ഷ​ന് സ​മീ​പ​ത്തു വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കൊ​പ്പം സി​മ്മിം​ഗ് പൂ​ളി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ശ​ശി​ധ​ര​ൻ നാ​യ​ർ (70) ആ​ണ് പ​രി​ക്കേ​റ്റ​ത്.
പ​റ്റി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശ​ശി​ധ​ര​ൻ നാ​യ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു .

വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു

വെ​ഞ്ഞാ​റ​മൂ​ട്: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.
എ​സ്എ​ൻ​ഡി​പി യോ​ഗം വ​ലി​യ​ക​ട്ട​യ്ക്കാ​ൽ ശാ​ഖ​യി​ൽ ന​ട​ന്ന വി​ശേ​ഷാ​ൽ പൊ​തു​യോ​ഗ​ത്തി​ൽ വ​ച്ച് യൂ​ണി​യ​ൻ ക​ൺ​വീ​ന​ർ വേ​ണു കാ​ര​ണ​വ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. മു​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് കെ.​രാ​ജേ​ന്ദ്ര​ൻ സി​താ​ര , അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​ആ​ർ.​ര​ജി​കു​മാ​ർ, ലി​നു ന​ളി​നാ​ക്ഷ​ൻ ശാ​ഖാ ഭാ​ര​വാ​ഹി സ​ത്യ​ദാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.