ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​​വ​ക സ്ത്രീ​ജ​ന​സ​ഖ്യം ര​ക്ത​ദാ​ന ദി​നാ​ച​ര​ണം ന​ട​ത്തി
Sunday, June 16, 2019 12:42 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക ര​ക്ത​ദാ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ കേ​ര​ള മ​ഹാ​യി​ട​വ​ക സ്ത്രീ​ജ​ന​സ​ഖ്യം തി​രു​വ​ന​ന്ത​പു​രം റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റു​മാ​യി ചേ​ർ​ന്നു ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. ബി​ഷ​പ് റ​വ. എ. ​ധ​ർ​മ​രാ​ജ് റ​സാ​ലം പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ്ത്രീ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന ര​ക്ത​ദാ​ന ക്യാ​ന്പി​ന്‍റെ പ്ര​സ​ക്തി ഷെ​ർ​ളി റ​സാ​ലം വി​വ​രി​ച്ചു. ആ​ർ​സി​സി ബ്ല​ഡ് ബാ​ങ്ക് മേ​ധാ​വി പ്ര​ഫ. ഡോ. ​വി​ജ​യ​ല​ക്ഷ്മി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. മ​ഹാ​യി​ട​വ​ക സ്ത്രീ​ജ​ന​സ​ഖ്യം സെ​ക്ര​ട്ട​റി ഡോ. ​ക​വി​താ ശ്രീ​നി​വാ​സ​ൻ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ ര​ക്ത​ദാ​നം ചെ​യ്തു.