പോ​ത്ത​ൻ​കോ​ട് മീ​ൻ ച​ന്ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി
Sunday, June 16, 2019 12:42 AM IST
പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് മീ​ൻ ച​ന്ത​യി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മ​ണ​ൽ ചേ​ർ​ത്ത് വി​ൽ​പ്പ​ന ന​ട​ത്തി​യ മീ​ൻ പി​ടി​ച്ചെ​ടു​ത്തു.
മ​ണ​ൽ ചേ​ർ​ത്ത മീ​ൻ വി​ൽ​ക്കാ​ൻ പാ​ടി​ല്ലെ​ന്നും ഇ​നി​യും ആ​വ​ർ​ത്തി​ച്ചാ​ൽ വി​ൽ​പ്പ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മീ​നി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഫു​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സ​ജീ​ന, മ​ഹു​സ​റ​ത്ത്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​നി​ൽ​കു​മാ​ർ, സു​ധ​ൻ എ​സ്. നാ​യ​ർ, പ്രീ​ത, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന​ഴ്സ്മാ​രാ​യ രാ​ജേ​ശ്വ​രി, ഷീ​ജ, അ​മ്പി​ളി, രാ​ഖി തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.