യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Sunday, June 16, 2019 1:01 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: യു​വാ​വി​നെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പ​ള്ളി​ച്ച​ല്‍ വെ​ടി​വ​ച്ചാ​ന്‍​കോ​വി​ല്‍ മൈ​ങ്ക​ല്ലി​യൂ​ര്‍ ചാ​ന​ല്‍​ക​ര പു​ത്ത​ന്‍​വീ​ട്ടി​ല്‍ അ​യ്യ​പ്പ​ന്‍റെ​യും ശ്യാ​മ​ള​യു​ടെ​യും മ​ക​ന്‍ അ​ഖി​ല്‍ (22) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1.30നു ​വീ​ടി​നു​ള്ളി​ലെ ഫാ​നി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യി​രു​ന്നു.​മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.