ശ്രീ ​ഉ​ജ്ജ​യി​നി മ​ഹാ​കാ​ളി അ​മ്മ​ക്ഷേ​ത്ര പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം 23 മു​ത​ൽ
Wednesday, June 19, 2019 12:16 AM IST
തി​രു​വ​ന​ന്ത​പു​രം: സ്റ്റാ​ച്യു റോ​ഡ് ശ്രീ ​ഉ​ജ്ജ​യി​നി മ​ഹാ​കാ​ളി അ​മ്മ​ക്ഷേ​ത്ര​ത്തി​ലെ ഒ​ന്നാം പു​നഃ​പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം 23 മു​ത​ൽ 25വ​രെ ന​ട​ത്തും. 23ന് ​രാ​വി​ലെ 5.30ന് ​ന​ട​തു​റ​ക്ക​ൽ, 6.30ന് ​ഗ​ണ​പ​തി​ഹോ​മം, ഒ​ന്പ​തി​ന് മൃ​ത്യു​ഞ്ജ​യ ഹോ​മം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി എ​ട്ടി​ന് അ​ത്താ​ഴ​പൂ​ജ തു​ട​ർ​ന്ന് ന​ട അ​ട​യ്ക്ക​ൽ.24ന് ​രാ​വി​ലെ 5.30ന് ​ന​ട​തു​റ​ക്ക​ൽ, ഒ​ന്പ​തി​ന് സു​കൃ​ത​ഹോ​മം, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി എ​ട്ടി​നു അ​ത്താ​ഴ​പൂ​ജ.25ന് ​രാ​വി​ലെ അ​ഞ്ചി​ന് ന​ട​തു​റ​ക്ക​ൽ, 5.30ന് ​നി​ർ​മാ​ല്യം, 6.30ന് ​ഗ​ണ​പ​തി​ഹോ​മം, ഒ​ന്പ​തി​ന് പൊ​ങ്കാ​ല, ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​നു പു​ഷ്പാ​ഭി​ഷേ​കം, രാ​ത്രി എ​ട്ടി​നു അ​ത്താ​ഴ​പൂ​ജ.