സേ​വ് ഇ​പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് ഫോ​റം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എംപി പ്ര​സി​ഡ​ന്‍റ്
Thursday, June 20, 2019 12:19 AM IST
തി​രു​വ​ന​ന്ത​പു​രം: സേ​വ് ഇ​പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ (യു​ടി​യു​സി) സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യെ​യും വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റാ​യി എ​സ്.​സ​ത്യ​പാ​ലി​നെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി വി.​ബാ​ല​കൃ​ഷ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മ​റ്റു ഭാ​ര​വാ​ഹി​ക​ൾ - കെ.​എ​സ്. സ​ന​ൽ​കു​മാ​ർ, കെ.​ജ​യ​കു​മാ​ർ, കെ.​എം. സ​ച്ചി​ദാ​ന​ന്ദ​ൻ ആ​ശാ​രി - വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, എം.​പ്ര​ഭാ​ക​ര​ൻ, സി.​ഗോ​പാ​ല​ൻ നാ​യ​ർ, കെ.​എ.​രാ​ജീ​വ്- സെ​ക്ര​ട്ട​റി​മാ​ർ, എം.​അ​ബ്ദു​ൾ അ​സീ​സ്, ആ​ർ.​രാ​ജേ​ന്ദ്ര​ൻ, കെ.​വി​ജ​യ​ൻ - ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, എ.​എ. സ​ലിം- ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി, എ​സ്.​വ​സ​ന്ത​കു​മാ​രി- ട്ര​ഷ​റ​ർ, അ​ഡ്വ.​പു​ഞ്ച​ക്ക​രി ര​വീ​ന്ദ്ര​ൻ നാ​യ​ർ - ലീ​ഗ​ൽ അ​ഡ്വൈ​സ​ർ .