ഗു​രു​ദേ​വ ദ​ര്‍​ശ​ന​ങ്ങ​ളി​ലേ​ക്ക് ഗൗ​ര​വ​ത്തോ​ടെ ആ​ഴ്ന്നി​റ​ങ്ങ​ണം : സ്വാ​മി സാ​ന്ദ്രാ​ന​ന്ദ
Tuesday, June 25, 2019 12:47 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: ഗു​രു​ദേ​വ ദ​ര്‍​ശ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ ഗൗ​ര​വ​ത്തോ​ടെ ആ​ഴ്ന്നി​റ​ങ്ങാ​നും പു​തി​യൊ​രു ലോ​കം കെ​ട്ടി​പ്പ​ടു​ക്കാ​നും ക​ഴി​യ​ണ​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ര്‍​മ സം​ഘം സെ​ക്ര​ട്ട​റി സ്വാ​മി സാ​ന്ദ്രാ​ന​ന്ദ പ​റ​ഞ്ഞു.
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ന്താ​രാ​ഷ്ട്ര ശ്രീ​നാ​രാ​യ​ണ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​രു​വി​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച ര​ണ്ടു ദി​വ​സ​ത്തെ ശ്രീ​നാ​രാ​യ​ണ സാ​ഹി​ത്യ ക്യാ​ന്പി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചേ​ര്‍​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ ഹം.ജെ.​എ​സ്. ഷി​ജു​ഖാ​ന്‍ അ​ധ്യ​ക്ഷ​നാ​യി. വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​നോ​ദ് വൈ​ശാ​ഖി, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി പി.​കെ. രാ​ജ്മോ​ഹ​ന്‍, ഡോ. ​ബി​ജു ബാ​ല​കൃ​ഷ്ണ​ന്‍, ടി. ​ശ്രീ​കു​മാ​ര്‍, വ​ണ്ട​ന്നൂ​ര്‍ സ​ന്തോ​ഷ്, ജി. ​സ​ജി​കൃ​ഷ്ണ​ന്‍, ശ്രീ​നാ​രാ​യ​ണ പ​ഠ​ന കേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​എം.​എ. സി​ദ്ദീ​ഖ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.
ക​ഥാ​കൃ​ത്തു​ക്ക​ളാ​യ വി.​ജെ. ജെ​യിം​സ്, സ​തീ​ഷ് കി​ടാ​ര​ക്കു​ഴി, പി.​വി. ഷി​നി​ലാ​ല്‍, കെ.​വി. മ​ണി​ക​ണ്ഠ​ന്‍, സം​വി​ധാ​യ​ക​ന്‍ ജെ.​എ​സ്. സ​ന്പ​ത്ത്, കാ​ര്‍​ട്ടൂ​ണി​സ്റ്റ് ഹ​രി ചാ​രു​ത എ​ന്നി​വ​ര്‍ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി. കെ.​ആ​ര്‍. രാ​ജ​ന്‍, ഡോ. ​ഉ​ഷാ സ​തീ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വ​ള്ളി​ക്കാ​വ് മോ​ഹ​ന്‍​ദാ​സ്, ലാ​ല്‍ സ​ലാം, പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ ആ​സ്പ​ദ​മാ​ക്കി പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഗി​രീ​ഷ് പ​രു​ത്തി​മ​ഠം, അ​ജ​യ​ന്‍ അ​രു​വി​പ്പു​റം, ക​വി​ക​ളാ​യ ഡി. ​ഉ​ബൈ​ദു​ള്ള, മാ​ള​വി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.