കാ​ണാ​താ​യ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​നെ ക​ണ്ണൂ​രി​ൽ നി​ന്ന് ക​ണ്ടെ​ത്തി
Tuesday, June 25, 2019 12:47 AM IST
വെ​ഞ്ഞാ​റ​മൂ​ട്: ജോ​ലി സ്ഥ​ല​ത്തു​നി​ന്നും കാ​ണാ​താ​യ ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ജീ​വ​ന​ക്കാ​ര​ൻ ആ​ർ.​എ​ൽ.​റെ​ജി​യെ ക​ണ്ണൂ​രി​ൽ നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.
ക​ണ്ണൂ​ർ പ​റ​ശി​നി​ക്ക​ട​വ് മു​ത്ത​പ്പ​ൻ ക്ഷേ​ത്ര​ത്തി​നു​സ​മീ​പ​ത്തു​വ​ച്ച് ബ​സ് ഇ​റ​ങ്ങു​ന്പോ​ഴാ​ണ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് ഇ​യാ​ളെ ക​ണ്ടെ​ത്തി​യ​ത്.
മ​റ്റൊ​രു മൊ​ബൈ​ലി​ൽ ന​മ്പ​റി​ൽ നി​ന്നും റെ​ജി സുഹൃത്തി​നെ വി​ളി​ച്ചി​രു​ന്നു.​സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മൊ​ബൈ​ൽ ലൊ​ക്കേ​ഷ​ൻ പി​ന്തു​ട​ർ​ന്നാ​ണ് റെ​ജി​യെ ക​ണ്ടെ​ത്തി​യ​ത്.
സ​ഹ​പ്ര​വ​ര്‍​ത്ത​ക​രു​ടെ പീ​ഡ​ന​ത്തെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ലെ​ന്ന് കാ​ണി​ച്ച് റെ​ജി​യു​ടെ ഭാ​ര്യ വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സി​ൽ ക​ഴി​ഞ്ഞ 21 ന് ​പ​രാ​തി ന​ൽ​കി​യി​രു​ന്നു.​വെ​ഞ്ഞാ​റ​മൂ​ട് എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ എ​ത്തി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം ജോ​ലി​ക​ഴി​ഞ്ഞ് എ​ത്തി​യ റെ​ജി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി പോ​യി പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ട്ടി​ല്ല എ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
ഭാ​ര്യ​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് അ​യ​ച്ച മെ​സേ​ജി​ല്‍ ഓ​ഫീ​സി​ലെ ചി​ല ഉ​ദ്യോഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ളി​ല്‍ മ​നം നൊ​ന്ത് നാ​ടു​വി​ടു​ക​യാ​ണെ​ന്നും ഇ​നി നാ​ണം കെ​ട്ട് ജീ​വി​ക്കാ​നാ​കി​ല്ലെന്നു​മാ​ണ്പ​റ​യു​ന്ന​ത്.​
ജോ​ലി​ക്ക് ഹാ​ജ​രാ​യ ദി​വ​സ​ങ്ങി​ല്‍ പോ​ലും ശ​ന്പ​ളം ന​ല്‍​കാ​ന്‍ വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഭാ​ര്യ​ക്ക​യ​ച്ച സ​ന്ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു.​തു​ട​ർ​ന്ന് വ​ന്ന വോ​യ്സ് മെ​സേ​ജി​ലും ഇ​ത് ആ​വ​ർ​ത്തി​ച്ചു.
ഞാ​നി​പ്പോ​ൾ വെ​ഞ്ഞാ​റ​മൂ​ട് ഗു​രു​മ​ന്ദി​ര​ത്തി​ൽ തൊ​ഴി​തി​റ​ങ്ങി യെന്നും വി​വി​ധ ക്ഷേ​ത്ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി പോ​കു​ന്നെ​ന്നും എ​ന്നെ അ​ന്വേ​ഷി​ക്കേ​ണ്ട എ​ന്നും വോ​യ്സ് മെ​സേ​ജി​ൽ പ​റ​യു​ന്നു.
ത​നി​ക്ക് കു​ടു​ബ സ്വ​ത്താ​യി കി​ട്ടി​യ സ്വ​ത്തി​ന് എ​ൻ​ഒ​സി കി​ട്ടു​ന്ന​തി​നാ​യി കോ​ട​തി​യി​ൽ സ​മീ​പി​ച്ച് അ​നു​കൂ​ല വി​ധി സാ​മ്പാ​ദി​ച്ച​തി​ന് സ​ഹ​പ്ര​വ​ർ​ത്ത​ക​രും മേ​ലു​ദ്യേ​ഗ​സ്ഥ​രും ത​ന്നെ അ​പ​മാ​നി​ക്കു​ക​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യും പോ​ലീ​സി​ന് കൊ​ടു​ത്ത മൊ​ഴി​യി​ൽ റെ​ജി പ​റ​യു​ന്നു .