അ​ജ്ഞാ​ത മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ല്‍
Wednesday, June 26, 2019 12:08 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: അ​വ​ശ​നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​യാ​ള്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ിച്ചു. ഊ​രും പേ​രും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ലാ​ത്ത വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലാ​ണ് സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. 70 വ​യ​സ് തോ​ന്നി​ക്കു​ന്ന​യാ​ളു​ടെ മൃ​ത​ദേ​ഹ​മാ​ണ് മോ​ര്‍​ച്ച​റി​യി​ലു​ള്ള​ത്. ക​ഴി​ഞ്ഞ മേ​യ് 24നാ​ണ് ഇ​യാ​ള്‍ മ​രി​ച്ച​ത്. അ​ന്നു​മു​ത​ല്‍ പോ​ലീ​സ് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ന്നു​വെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭി​ച്ചി​ട്ടി​ല്ല. വ​യോ​ധി​ക​നെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ ക​ന്‍റോ​ണ്‍​മെ​ന്‍റ് പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 0471 2330248, 9497980040.