യു​വ​തി​ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍
Wednesday, June 26, 2019 12:08 AM IST
പേ​രൂ​ര്‍​ക്ക​ട: യു​വ​തി​യെ വീ​ടി​ന്‍റെ കി​ട​പ്പു​മു​റി​യി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ട്ടി​യൂ​ര്‍​ക്കാ​വ് കാ​ഞ്ഞി​രം​പാ​റ സെ​ക്ര​ട്ടേ​റി​യ​റ്റ് കോ​ള​നി ജി​ജി​ആ​ര്‍​എ 24ല്‍ ​അ​ഫ്രി​ന്‍​ബാ​യി (30) ആ​ണ് മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. വീ​ടി​ന്‍റെ ര​ണ്ടാം​നി​ല​യി​ലെ ജ​നാ​ല​യു​ടെ അ​ഴി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​യ ഇ​വ​ര്‍ ആ​യു​ര്‍​വേ​ദ ഡോ​ക്ട​റാ​ണ്. ഭ​ര്‍​ത്താ​വ്: അ​മീ​ന്‍ ഇ​ക്ബാ​ല്‍. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആശുപത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.