യു​വ​തി ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ചു
Wednesday, June 26, 2019 12:24 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വ​യ​റു​വേ​ദ​ന​യു​മാ​യെ​ത്തി​യ യു​വ​തി ആ​ശു​പ​ത്രി​യി​ലെ കു​ളി​മു​റി​യി​ല്‍ പ്ര​സ​വി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ഉ​ദി​യ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്.
ഭ​ര്‍​ത്താ​വും അ​മ്മ​യും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ ഗ​ര്‍​ഭി​ണി​യെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍​ക്ക് ബോ​ധ്യ​മാ​യി. ഇ​തി​നി​ട​യി​ല്‍ കു​ളി​മു​റി​യി​ല്‍ പോ​യ യു​വ​തി അ​വി​ടെ പ്ര​സ​വി​ക്കു​ക​യാ​യി​രു​ന്നു.
അ​മ്മ​യും കു​ഞ്ഞും സു​ര​ക്ഷി​ത​രാ​ണ്. വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​വ​ര്‍​ക്ക് 11 മാ​സം പ്രാ​യ​മു​ള്ള മ​റ്റൊ​രു കു​ഞ്ഞു കൂ​ടി​യു​ണ്ട്.