മാ​ർ ബ​സേ​ലി​യോ​സി​ൽ പ​ഠ​ന ശി​ബി​രം
Wednesday, June 26, 2019 12:24 AM IST
തി​രു​വ​ന​ന്ത​പു​രം: നാ​ലാ​ഞ്ചി​റ മാ​ർ ബ​സേ​ലി​യോ​സ് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ബി​റ്റു​മി​ന​സ് മെ​റ്റീ​രി​യ​ൽ​സി​ന്‍റെ സ​വി​ശേ​ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള പ​ഠ​ന​ശി​ബി​രം ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. അ​ഞ്ചു ദി​വ​സം​കൊ​ണ്ടു പൂ​ർ​ണ​മാ​കു​ന്ന പ്രോ​ഗ്രാം അ​ധ്യ​ാപ​ന രം​ഗ​ത്ത് കൂ​ടു​ത​ൽ അ​റി​വു ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ്.
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാം ടെ​ക്നോ​ള​ജി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി സ്പോ​ണ്‍​സ​ർ ചെ​യ്തി​രി​ക്കു​ന്ന ഈ ​പ്രോ​ഗ്രാ​മി​ൽ ബി​റ്റു​മി​ന​സ് റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു ബി​റ്റു​മി​ൻ ബൈ​ന്‍റ​റി​ന്‍റെ​യും മി​ക്സ​റി​ന്‍റെ​യും സ​വി​ശേ​ഷ​ത​ക​ൾ വ്യ​ക്ത​മാ​ക്കു​ക​യും ആ​വ​ശ്യ​മാ​യ നൂ​ത​ന ടെ​സ്റ്റു​ക​ളെ​പ്പ​റ്റി വി​ശ​ക​ല​നം ചെ​യ്യും.
പ്ര​ഫ. ജെ. ​മു​ര​ളീ​ധ​ര​ൻ (ഐ​ഐ​ടി മ​ദ്രാ​സ്), ഡോ. ​പ​ങ്ക​ജ്കു​മാ​ർ ജ​യി​ൻ (ടോ​ട്ട​ൽ ഓ​യി​ൽ ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്) തു​ട​ങ്ങി​യ വി​ദ​ഗ്ധ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ഫാ. ​ജോ​ണ്‍ വി​ള​യി​ൽ, ഡോ. ​ടി.​എം. ജോ​ർ​ജ്, ഡോ. ​സ​ത്യ​കു​മാ​ർ, ഡോ. ​നീ​തു​റോ​യി, ആ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.