പി​എ​സ്‌​സി പരീക്ഷ: സ​മ​ഗ്രമായി അന്വേഷിക്കണമെന്ന് കെ.​സി. ജോ​സ​ഫ്
Monday, July 15, 2019 1:45 AM IST
ക​​​ണ്ണൂ​​​ർ: പ​​​ബ്ലി​​​ക് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ർ​​​ഷം ന​​​ട​​​ത്തി​​​യ പ​​​രീ​​​ക്ഷ​​​ക​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി പാ​​​ർ​​​ട്ടി ഡെ​​പ്യൂ​​​ട്ടി ലീ​​​ഡ​​​ർ കെ.​​​സി. ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ. ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​ശ്വാ​​​സ്യ​​​ത മോ​​​ദി-​​​പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ ഭ​​​ര​​​ണ​​​ത്തി​​​ൽ ഒ​​​ന്നൊ​​​ന്നാ​​​യി ന​​​ഷ്‌​​ട​​പ്പെ​​​ടു​​​ക​​​യാ​​​ണ്. അ​​​വ​​​സാ​​​ന​​​മാ​​​യി പി​​​എ​​​സ്‌​​​സി റാ​​​ങ്ക് ലി​​​സ്റ്റും സം​​​ശ​​​യ​​​ത്തി​​​ന്‍റെ നി​​​ഴ​​​ലി​​​ലാ​​​യി​​​രി​​​ക്കു​​​ന്നു.
​​​ ഇ​​​ല​​​ക്‌​​​ഷ​​​ൻ ക​​​മ്മീ​​​ഷ​​​നും പി​​​എ​​​സ്‌​​​സി​​​യു​​​മെ​​​ല്ലാം കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ കു​​​ഴ​​​ലൂ​​​ത്തു​​​കാ​​​രാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും കെ.​​​സി. ജോ​​​സ​​​ഫ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.