എ​ഐ​വൈ​എ​ഫ് പൂ​ർ​വ​കാ​ല നേ​തൃ​സം​ഗ​മം ന​ട​ത്തി
Monday, July 15, 2019 1:45 AM IST
നെ​ടു​മ​ങ്ങാ​ട്: എ​ഐ​വൈ​എ​ഫ് അ​റു​പ​താം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നെ​ടു​മ​ങ്ങാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​വ​കാ​ല നേ​തൃ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നെ​ടു​മ​ങ്ങാ​ട് മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ പൊ​തു​സ​മ്മേ​ള​നം സി​പി​ഐ സം​സ്ഥാ​ന അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ. ​പ്ര​കാ​ശ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം പി. ​കെ. സാം ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​സ്. ഷെ​മീ​ർ, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ആ​ർ. സ​ജി​ലാ​ൽ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ജി. ​ആ​ർ. അ​നി​ൽ, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​എ​സ് .അ​രു​ൺ, മാ​ങ്കോ​ട് രാ​ധാ​കൃ​ഷ്ണ​ൻ , എ​ഐ​വൈ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ.​എ​സ്. ആ​ന​ന്ദ് കു​മാ​ർ, പാ​ട്ട​ത്തി​ൽ ഷെ​രീ​ഫ്, എ​സ്. ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ആ​ർ. സ​ജീ​ഷ് കു​മാ​ർ, എ​സ് .ആ​ർ. ര​തീ​ഷ്, എ.​ജി. അ​നൂ​ജ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.